Webdunia - Bharat's app for daily news and videos

Install App

കുട്ടികള്‍ക്ക് വേണ്ടി ഡാന്‍സ് ചെയ്ത് വിജയ്,'ബീസ്റ്റ്' സെറ്റിലെ വീഡിയോ പങ്കുവെച്ച് പൂജ ഹെഗ്ഡെ

കെ ആര്‍ അനൂപ്
വെള്ളി, 23 ജൂണ്‍ 2023 (15:10 IST)
കുട്ടികളുടെ സന്തോഷത്തിനുവേണ്ടി വിജയ് ഡാന്‍സ് ചെയ്തു.'ബീസ്റ്റ്' സിനിമ സെറ്റിലെ ആ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പൂജാ ഹെഗ്ഡെ.അല്ലു അര്‍ജുന്റെ 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'ബുട്ട ബൊമ്മ' എന്ന പാട്ടിനാണ് നടന്‍ ചുവട് വെച്ചത്.
 
സിനിമ താരങ്ങള്‍ക്ക് ഒപ്പം ഡാന്‍സ് ചെയ്യാനായി സന്തോഷം കുട്ടികളുടെ മുഖത്തും കാണാനായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pooja Hegde (@hegdepooja)

 'അല വൈകുണ്ഠപുരമുലു'ലെ ബുട്ട ബൊമ്മ എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു.ശില്‍പ ഷെട്ടി, കാര്‍ത്തിക് ആര്യന്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പ്രമുഖര്‍ വൈറലായ ഗാനത്തിന് ചുവടു വച്ചിരുന്നു. എസ് തമന്‍ ആയിരുന്നു ഹിറ്റ് ഗാനത്തിന് സംഗീതം ഒരുക്കിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി കാനഡയില്‍ പോയി പഠിക്കുന്നത് പ്രയാസകരമാകും; വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കുന്നു

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments