Webdunia - Bharat's app for daily news and videos

Install App

റൊമാന്റിക് ഗാനവുമായി മഞ്ജു വാര്യര്‍, വീഡിയോ വൈറലാകുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഫെബ്രുവരി 2021 (11:15 IST)
മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍. നല്ലൊരു ഗായിക കൂടിയായ താരം പാടിയ കിം കിം എന്ന് തുടങ്ങുന്ന ഗാനം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കാതലര്‍ ദിനം എന്ന സിനിമയിലെ ഒരു റൊമാന്റിക് ഗാനം ആലപിച്ചിരിക്കുയാണ് മഞ്ജു. അതും സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ നിന്നു തന്നെ.മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍സില്‍ നിന്ന് പാടുന്ന വീഡിയോ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
 
'ലൊക്കേഷന്‍ പാട്ടിനെ ഓര്‍മ്മപ്പെടുത്തുമ്പോള്‍!'എന്ന് കുറിച്ചുകൊണ്ട് 'എന്ന വിലൈ അഴകേ..' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുകയാണ് മഞ്ജു.
 
അതേസമയം മഞ്ജു വാര്യരുടെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിജുമേനോപ്പം ലളിതം സുന്ദരം, കാളിദാസ് ജയറാമിന്റെ കൂടെ ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങള്‍ അടുത്തുതന്നെ റിലീസാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

Indus Waters Treaty: ഒന്നിനും വെള്ളമില്ല; സിന്ധു നദീജലക്കരാര്‍ പുനഃസ്ഥാപിക്കണമെന്ന് വീണ്ടും പാകിസ്ഥാന്‍

കോഴിക്കോട് തീപിടിത്തം; പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പടര്‍ന്നു, 5 ലക്ഷം രൂപയുടെ നാശനഷ്ടം

സേലം വാഹനാപകടം; ഷൈൻ ടോം ചാക്കോയുടെ പിതാവിന്‍റെ സംസ്കാരം പിന്നീട്

Bakrid 2025: ഇന്ന് ബലിപെരുന്നാൾ; ലോകമെമ്പാടും ബക്രീദ് ആഘോഷം

അടുത്ത ലേഖനം
Show comments