Webdunia - Bharat's app for daily news and videos

Install App

സഹിക്കവയ്യാതെ ഊർമിള അത് ചെയ്‌തു; അമ്മയോടുള്ള ദേഷ്യം മകളോട് തീർത്ത് സൈബർ ലോകം

സഹിക്കവയ്യാതെ ഊർമിള അത് ചെയ്‌തു; അമ്മയോടുള്ള ദേഷ്യം മകളോട് തീർത്ത് സൈബർ ലോകം

Webdunia
ബുധന്‍, 4 ജൂലൈ 2018 (11:36 IST)
നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്നുള്ള പ്രശ്‌നങ്ങൾ അവസാനിച്ചില്ല. നാല് നടിമാർ രാജിവെച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളും വൻ ചർച്ചയ്‌‌ക്കാണ് വഴിതെളിച്ചത്. ദിലീപിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട ഊർമ്മിള ഉണ്ണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഊർമിള ഉണ്ണിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണവും കൂടിയായപ്പോൾ സൈബർ ആക്രമണത്തിന്റെ ഇരയായിരിക്കുകയാണ് ഊർമിള.
 
ഊർമ്മിളയുടെ ഫേസ്‌ബുക്ക് പേജിലായിരുന്നു സൈബർ ആക്രമണം ആദ്യം ഉണ്ടായത്. കടുത്ത ആക്രമണത്തെത്തുടർന്ന് നടി പിന്നീട് ഫേസ്‌ബുക്ക് പേജ് ഡീആക്‌ടിവേറ്റുചെയ്യുകയായിരുന്നു. എന്നാൽ അവിടം കൊണ്ടും പ്രശ്നങ്ങൾ തീർന്നില്ല. ഊർമിളയുടെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷ്യമായതോടെ മകൾ ഉത്തര ഉണ്ണിയുടെ ഫേസ്‌ബുക്കിലാണ് അസഭ്യവർഷം. 
 
ഉത്തരയുടെ ഫോട്ടോയ്ക്കും പോസ്റ്റുകൾക്കും കീഴെ വളരെ മോശമായ തരത്തിലുള്ള പദപ്രയോഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഊർമിളയോടുള്ള രോഷം ഉത്തരയോടു തീർക്കുന്നതിൽ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments