Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് അറുപതോ നൂറോ വയസ്സായിക്കോട്ടെ, അഭിനയമെന്ന മോഹത്തില്‍ സ്വസ്ഥനാകാന്‍ അദ്ദേഹത്തെ അനുവദിക്കുക; സംവിധായകന്‍ തുറന്നടിക്കുന്നു

V A Shrikumar Menon
, ശനി, 30 ഡിസം‌ബര്‍ 2017 (10:57 IST)
കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വി.എ. ശ്രീകുമാര്‍. ആ ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹം സ്ത്രീവിരുദ്ധനാണെന്ന് പറയുന്നത് യുക്തിരഹിതമാണെന്ന് ശ്രീകുമാര്‍ പറയുന്നു. 'നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാന്‍'എന്നും 'കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കു'മെന്നും പാടിയ വയലാറിനും യേശുദാസിനുമൊക്കെ സ്ത്രീവിരുദ്ധതയുടെ ടാറ്റു കുത്തിക്കൊടുത്തിട്ടുണ്ടോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.  
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുന്ദരന്‍മാര്‍ക്കൊപ്പം മാത്രമേ ഫോട്ടോ എടുക്കാറുള്ളൂവെന്ന് നവ്യ നായര്‍