Webdunia - Bharat's app for daily news and videos

Install App

8000ത്തോളം ആളുകൾക്കിടയിൽ മമ്മൂക്ക; കാണാനെത്തിയ സംവിധായകനൊന്ന് ഞെട്ടി!

8000ത്തോളം ആളുകൾക്കിടയിൽ മമ്മൂക്ക; കാണാനെത്തിയ സംവിധായകനൊന്ന് ഞെട്ടി!

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (13:00 IST)
കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂക്കയുടെ യാത്ര. ഇപ്പോൾ താരം തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിച്ച്‌ വരികയാണ്. അതേസമയം മമ്മൂക്കയുടെ മധുരരാജയുടെ ചിത്രീകരണവും തുടങ്ങിയിട്ടുണ്ട്. മധുരരാജയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ 'യാത്ര'യുടെ സെറ്റിലെത്തിയ സംവിധായക വൈശാഖ് പങ്കിട്ട ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
8000ത്തോളം ആളുകൾടയിലാണ് മമ്മൂട്ടിയെ കണ്ടതെന്ന് സംവിധായകൻ പറയുന്നു. ഇതുപോലെയുള്ള ഫ്രെയിമൊന്നും തന്റെ സിനിമയില്‍ പകര്‍ത്താനാവില്ലല്ലോ എന്നൊരു സങ്കടവും അദ്ദേഹത്തിനുണ്ട്. റിയല്‍ ഹീറോ അദ്ദേഹത്തിന്റെ യാത്ര തുടരുകയാണെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. 
 
വൈഎസ്‌ആറാന്റെ മകനായ ജഗന്‍ മോഹന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് വിലയിരുത്തൽ‍. വൈഎസ്‌ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സുപ്രധാന കാര്യങ്ങളെക്കുറിച്ചാണ് 'യാത്ര' ചിത്രം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments