Webdunia - Bharat's app for daily news and videos

Install App

ഗുജറാത്തില്‍ വച്ച് വളകാപ്പ്,അമല പോളിന്റെ സന്തോഷം; വിഡിയോ

കെ ആര്‍ അനൂപ്
ശനി, 13 ഏപ്രില്‍ 2024 (10:41 IST)
Amala Paul
അമല പോളിന്റെ വളകാപ്പ് ചടങ്ങുകളുടെ വിഡിയോ പുറത്തുവന്നു. നടിയുടെ ഭര്‍ത്താവ് ജഗത്തിന്റെ നാടായ ഗുജറാത്തില്‍ വെച്ചാണ് വളകാപ്പ് ചടങ്ങ് നടന്നത്. 
 
2023നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം.ജനുവരി 4നാണ് അമ്മയാകാന്‍ പോകുന്നുവെന്ന് അമല അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jagat Desai (@j_desaii)

പോള്‍ വര്‍ഗീസിന്റെയും ആനീസ് പോളിന്റെയും മകളാണ് അമല. ആലുവയിലാണ് നടിയുടെ കുടുംബം. നവംബറില്‍ ആയിരുന്നു അമല പോളിന്റെ വിവാഹം നടന്നത്. സുഹൃത്ത് കൂടിയായ ജഗത് ദേശായിയാണ് 
നടിയുടെ ഭര്‍ത്താവ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Greeshma: 'ഞാന്‍ കുടിച്ച സാധനമാണ് അച്ചായനും കൊടുത്തത്, ഇവിടെ നിന്ന് എന്തായാലും പോയ്‌സന്‍ ആയിട്ടില്ല'; ഗ്രീഷ്മ കരഞ്ഞുകൊണ്ട് പറഞ്ഞു

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതല്‍

മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്

ആര്‍ ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

കോടതി മുറിയില്‍ വധശിക്ഷ വിധികേട്ട് കൂസലില്ലാതെ ഗ്രീഷ്മ; ജഡ്ജിക്ക് നന്ദി പറഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

അടുത്ത ലേഖനം
Show comments