Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ട ഫ്രീക്കനായി ഷെ‌യ്‌ൻ നിഗം; ആരാധകരെ ത്രസിപ്പിക്കും നൃത്തം; വലിയ‌പെരുന്നാളിലെ പുതിയ ഗാനം

അന്‍വര്‍ അലിയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

Valiya Perunnal

തുമ്പി ഏബ്രഹാം

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:54 IST)
ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയപെരുന്നാള്‍ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. റെക്‌സ് വിജയനാണ് പാട്ടിന് ഈണം നല്‍കിയരിക്കുന്നത്. അന്‍വര്‍ അലിയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ ഗാനത്തില്‍ ഷെയ്ന്‍ ഡാന്‍സ് നമ്പറുകളും കാണാം. 
 
നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വലിയപെരുന്നാള്‍. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ സാഹിര്‍, വിനായകന്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശ്രിയയെ ഗൺ പോയിന്റിൽ നിർത്തി ലണ്ടൻ പൊലീസ്; നാടകീയ സംഭവമിങ്ങനെ