Webdunia - Bharat's app for daily news and videos

Install App

പ്രണവും ധ്യാനും മാത്രമല്ല,നിവിന്‍ പോളി ഷോ കൂടി ചേര്‍ന്നാലേ 'വര്‍ഷങ്ങള്‍ക്ക് ശേഷം' പൂര്‍ത്തിയാകൂ... സിനിമയെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ താരം

കെ ആര്‍ അനൂപ്
വെള്ളി, 1 മാര്‍ച്ച് 2024 (17:10 IST)
Varshangalkku Shesham
പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തും.മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
 പ്രണവ്, ധ്യാന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് ഇതില്‍ കാഴ്ചവെച്ചിരിക്കുന്നതെങ്കിലും, അതിഥി വേഷം ചെയ്ത നിവിന്‍ പോളി തന്റെ സീനുകളില്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് അജു വര്‍ഗീസ് പറഞ്ഞു. നിവിന്‍ പോളിയുടെ കുറെ സീനുകള്‍ താന്‍ കണ്ടെന്നും ഒരു നിവിന്‍ പോളി ഷോ കാണാമെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ന്നു. ധ്യാന്‍ ശ്രീനിവാസന്‍ തന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് കൂടി നടന്‍ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments