Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴകിന്റെ റാണി! പുതിയ ഫോട്ടോ ഷൂട്ടുമായി വീണ നന്ദകുമാര്‍, ചിത്രങ്ങള്‍ കാണാം

അഴകിന്റെ റാണി! പുതിയ ഫോട്ടോ ഷൂട്ടുമായി വീണ നന്ദകുമാര്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (22:07 IST)
കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെയാണ് വീണ നന്ദകുമാര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍' എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Veena Nandakumar (@veena_nandakumar)

ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടിയുടെ കൂടെയായിരുന്നു നടി ഒടുവില്‍ അഭിനയിച്ചത്. 
കോഴിപ്പോര്, ലവ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളിലും നടിയെ കണ്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം ഫാഷന്‍ ....പുതിയ പരീക്ഷണങ്ങളുമായി സരയൂ