Webdunia - Bharat's app for daily news and videos

Install App

'പ്രിയതമേ നിനക്കായി...' 1.75 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ്, മാസ വാടക എട്ട് ലക്ഷം, വിക്കി കൗശാലും കത്രീന കൈഫും വിവാഹശേഷം താമസിക്കുക വിരാട് കോലിയുടെയും അനുഷ്‌കയുടെയും അപ്പാര്‍ട്ട്‌മെന്റിന് അടുത്ത്

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (14:44 IST)
വിവാഹശേഷം കത്രീന കൈഫിനൊപ്പം താമസിക്കാന്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് വിക്കി കൗശാല്‍. ജുഹുവിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിനായി വിക്കി കൗശാല്‍ 1.75 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ജുഹുവിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ന്യൂസ് 18 യോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
വിരാട് കോലിയും അനുഷ്‌ക ശര്‍മയും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്താണ് വിക്കിയും കത്രീനയും താമസിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തേക്ക് വേണ്ടിയാണ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുക്കുന്നത്. എട്ട് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിനായി കഴിഞ്ഞ ജൂലൈയിലാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയത്. ആദ്യ 36 മാസം എട്ട് ലക്ഷമാണ് മാസ വാടക. അതുകഴിഞ്ഞുള്ള 12 മാസം 8.40 ലക്ഷവും അവസാന 12 മാസം 8.82 ലക്ഷവും മാസ വാടക നല്‍കണമെന്ന കരാറിലാണ് വിക്കി ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബറില്‍ ഇരുവരുടെയും വിവാഹം നടക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments