Publish Date: Thu, 14 Jul 2022 (09:02 IST)
Updated Date: Thu, 14 Jul 2022 (09:04 IST)
2022-ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞ ഏഷ്യക്കാരുടെ മിഡ്-ഇയര്‍ റിപ്പോര്‍ട്ട് ഗൂഗിള്‍ ഈയടുത്തായിരുന്നു പുറത്ത് വിട്ടത്. ഏറ്റവുമധികം തിരഞ്ഞ ഏഷ്യന്‍ താരങ്ങളുടെ പട്ടികയില്‍ വിജയ് ആയിരുന്നു മുന്നില്‍.നടന്‍ 'ദളപതി 66' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈയടുത്ത് ഹൈദരാബാദ് ഷെഡ്യൂള്‍ നടന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ നടന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
അജിത്തിന്റെയും രജനിയുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന്‍ ശിവ ഉടന്‍ തന്നെ വിജയ്‌ക്കൊപ്പം ചേരുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.