കച്ചവട പങ്കാളിയും ഭര്‍ത്താവും തന്റെ പ്രോപര്‍ട്ടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചത്: വിജയ് ബാബു
എന്റെ പ്രോപര്‍ട്ടി തട്ടിയെടുക്കാന്‍ വേണ്ടിയുള്ളതാണ് സാന്ദ്രയുടെ കേസെന്ന് വിജയ് ബാബു
നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ താന്‍ മര്‍ദിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. താന്‍ അവകാശവാദം ഉന്നയിച്ച വസ്തു തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് തന്റെ കച്ചവട പങ്കാളിയും അവരുടെ ഭര്‍ത്താവും ശ്രമിക്കുന്നതെന്നും തനിക്കെതിരെ ഉയര്‍ന്ന ഈ ആരോപണം അങ്ങനെയല്ലെന്ന് തെളിയിക്കുമെന്നും വിജയ് ബാബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: