Webdunia - Bharat's app for daily news and videos

Install App

സാമന്തയെ എടുത്തുപൊക്കി വിജയ് ദേവരകൊണ്ട,'ഖുഷി' വിശേഷങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 16 ഓഗസ്റ്റ് 2023 (15:10 IST)
ഖുഷി എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയും സാമന്തയും രണ്ടാമതും ഒന്നിക്കുന്നു.ശിവ നിര്‍വാണ സംവിധാനം റൊമാന്റിക് കോമഡി ചിത്രം സെപ്റ്റംബറില്‍ തിയേറ്ററുകളില്‍ എത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

കഴിഞ്ഞദിവസം ഹൈദരാബാദില്‍ ആയിരുന്നു പരിപാടി നടന്നത്. വിജയും സാമന്തയും ഒന്നിച്ച് സിനിമയിലെ തന്നെ റൊമാന്റിക് ഗാനത്തിന് ചുവടുകള്‍ വെച്ചു.ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijay Deverakonda (@thedeverakonda)

പ്രിന്റ് ചെയ്ത ലെഹങ്കയിലും കറുപ്പ് നിറത്തിലുള്ള ക്രോപ്പ് ടോപ്പും ധരിച്ചാണ് സാമന്തയെ കാണാനായത്. വെള്ള സ്ലീവ്‌ലെസ് ടി-ഷര്‍ട്ടും എംബ്രോയ്ഡറി ചെയ്ത പാന്റും ആണ് വിജയുടെ വേഷം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

അടുത്ത ലേഖനം
Show comments