അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. വീണ്ടും സിനിമയില്‍ സജീവമായ നടിയെ ടെലിവിഷന്‍ പരിപാടികളിലും കാണാറുണ്ട്.
നടിയുടെ പുതിയ ലുക്ക് മഴവില്‍ മനോരമയിലെ ഒരു പരിപാടിക്ക് വേണ്ടിയാണ്.
'കാറ്റ് നിങ്ങളുടെ മുഖത്ത് ചുംബിക്കട്ടെ',-എന്ന് എഴുതിക്കൊണ്ടാണ് നവ്യ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഫോട്ടോഗ്രാഫര്‍:റെഞ്ജനര്‍
അസിസ്റ്റന്റ് സ്‌റ്റൈലിസ്റ്റ്: സുസാനി