Webdunia - Bharat's app for daily news and videos

Install App

ഈ വിഭവമാണ് വിജയിന് കൂടുതല്‍ ഇഷ്ടം, മകനെ കുറിച്ച് അമ്മ ശോഭ ചന്ദ്രശേഖര്‍

കെ ആര്‍ അനൂപ്
ശനി, 21 സെപ്‌റ്റംബര്‍ 2024 (21:29 IST)
നടന്‍ വിജയിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. വിജയിന് ഏറെ ഇഷ്ടപ്പെട്ട വിഭവം എന്താണെന്നും നടന്റെ വിളിപ്പേര് എന്താണെന്നും ഉള്ള കാര്യം തുറന്നു പറയുകയാണ് ശോഭ.
 
മകന്റെ പ്രിയപ്പെട്ട വിഭവം പാചകം ചെയ്യുമ്പോള്‍ ഷോയ്ക്കിടയില്‍ വിജയ്യെ ഫോണ്‍ വിളിക്കുകയുണ്ടായി. മകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ വിജയ്യെ 'ജോ' എന്നാണ് സ്‌നേഹത്തോടെ അമ്മ വിളിച്ചത്(അഭിനേതാവിന്റെ മുഴുവന്‍ പേര് ജോസഫ് വിജയ് എന്നാണ്). സ്വീറ്റ് പൊങ്കല്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്.
 
ശോഭ ചന്ദ്രശേഖര്‍ ഗായിക കൂടിയാണ്. അവര്‍ മകനോടൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്, അവയില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളാണ്. വിജയും ശോഭയും ഒരുമിച്ച് ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments