തമിഴില്‍ തിരക്കോടുതിരക്ക്, അല്ലു അർജുൻറെ ‘പുഷ്പ’ വേണ്ടെന്ന് വിജയ് സേതുപതി !

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂലൈ 2020 (22:47 IST)
അല്ലു അർജുൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് തുറന്നുപറയുകയാണ് വിജയ് സേതുപതി. 'പുഷ്പ'യിൽ ഡേറ്റ് പ്രശ്നമുള്ളതുകൊണ്ട് ചിത്രത്തിൽ താൻ അഭിനയിക്കുന്നില്ലെന്ന് വിജയ് സേതുപതി പറയുന്നു.
 
തന്റെ കോൾ ഷീറ്റ് പ്രശ്നങ്ങൾ അറിയിക്കുന്നതിനായി സുകുമാറിനെ നേരിട്ട് കണ്ടിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് തമിഴിൽ ഒരുപാട് സിനിമകളായതിനാൽ പിന്നീട് ഡേറ്റ് പ്രശ്‌നങ്ങളിൽ വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ  സിനിമകളിൽ  ആശയക്കുഴപ്പം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കന്നഡ നടൻ ധനഞ്ജയ ആണ് വിജയ് സേതുപതിക്കായി പറഞ്ഞുവെച്ച വേഷത്തിൽ അഭിനയിക്കാൻ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments