Webdunia - Bharat's app for daily news and videos

Install App

കമല്‍ ഹാസന്‍-ഫഹദ് ഫാസില്‍ ചിത്രം വിക്രമില്‍ വിജയ് സേതുപതിയും ?

കെ ആര്‍ അനൂപ്
തിങ്കള്‍, 17 മെയ് 2021 (15:12 IST)
ഡേറ്റ് ഇല്ലാത്തതിനാല്‍ പല സിനിമകളും ഉപേക്ഷിക്കേണ്ടി വരുകയാണ് വിജയസേതുപതിയ്ക്ക്. കമല്‍ ഹാസന്റെ 'വിക്രം' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയ് സേതുപതിയുമായി നിര്‍മ്മാതാക്കള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വിവരം. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് നടന്‍ അഭിനയിക്കുന്നതെന്നും അതിനുള്ള സമ്മതം നടന്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് സാധ്യത. മാത്രമല്ല കമലല്‍ ഹാസന്‍ ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
അതേസമയം, ഷങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' നീളുകയാണ്.സംവിധായകനും നിര്‍മ്മാതാവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഷൂട്ടിംഗ് ഇനിയും വൈകാന്‍ ആണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments