കിടിലൻ മേക്കോവറിൽ വിജയ് സേതുപതി; അണിയറയിൽ ഒരുങ്ങുന്നത് അടാർ പടം

കിടിലൻ മേക്കോവറിൽ വിജയ് സേതുപതി; അണിയറയിൽ ഒരുങ്ങുന്നത് അടാർ പടം

Webdunia
ചൊവ്വ, 17 ജൂലൈ 2018 (09:20 IST)
താൻ ചെയ്യുന്ന ചിത്രത്തിൽ എന്നും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്ന നടനാണ് വിജയ് സേതുപതി. താരത്തിന്റെ േറ്റവും പുതിയ ചിത്രത്തിലും കിടിലൻ മേക്കോവറുമായാണ് വരവ്. സീതാകാത്തി എന്ന സിനിമയില്‍ എണ്‍പതുകാരന്റെ വേഷമാണ് വിജയ്ക്ക്. ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടതോടെ ആരാധകരൊക്കെ ആകാംക്ഷയിലാണ്. 
 
നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റിന് ശേഷം വിജയും സംവിധായകന്‍ ബാലാജി തരണീധരനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നിൽ പ്രവർത്തിച്ചവർ‍.
 
നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂര്‍ത്തിയായത്. മേക്കപ്പ് അഴിക്കാന്‍ വേണ്ടി വരുന്ന സമയം ഒരുമണിക്കൂർ‍. ദേശീയപുരസ്‌കാര ജേതാവ് അര്‍ച്ചനയാണ് നായിക. രമ്യ നമ്പീശൻ‍, ഗായത്രി, പാര്‍വതി നായർ‍, സംവിധായകന്‍ മഹേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments