Webdunia - Bharat's app for daily news and videos

Install App

ബിഗ് ബോസിൽ പങ്കെടുക്കാൻ നിർദേശിച്ചതാര്? വിജയ് സേതുപതിയെന്ന് ചേരൻ

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (15:22 IST)
തമിഴ് ബിഗോസിനെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയത്. തുടക്കം മുതൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നടന്‍ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നും പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി മത്സരാര്‍ഥിയായ മീര രംഗത്തെത്തിയിരുന്നു.
 
കഴിഞ്ഞ ദിവസം നടന്നത് ബിഗ്ബോസ് എപ്പിസോഡ് ചോദ്യോത്തര റൗണ്ട് ആയിരുന്നു. ഈ റൗണ്ടില്‍ ചേരന്‍ നേരിടേണ്ടി വന്ന ചോദ്യം ഇങ്ങനെയാണ്- ‘നടനും സംവിധായകനും എന്ന നിലയില്‍ പ്രശസ്തനായ താങ്കളെ ബിഗ് ബോസില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചതാര്? തന്നെ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് വിജയ് സേതുപതിയാണെന്നാണ് ചേരന്‍ മറുപടി നല്‍കിയത്.
 
‘ഓട്ടോഗ്രഫ് എന്ന ചിത്രമാണ് തന്റെ സിനിമകളില്‍ വിജയിച്ച അവസാന ചിത്രം. പിന്നീട് ഒരുപാട് ബുദ്ധിമുട്ടി. വരുമാനത്തിന് വേണ്ടിയാണ് ബിഗ്ബോസില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്’ എന്നും ചേരന്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments