Webdunia - Bharat's app for daily news and videos

Install App

ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ ചിത്രത്തില്‍ വിക്രമും, നായകനല്ല വില്ലന്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 23 നവം‌ബര്‍ 2021 (17:06 IST)
ഏതുതരം വേഷവും തന്നാല്‍ കഴിയാവുന്ന തരത്തില്‍ ഭംഗിയായി അവതരിപ്പിക്കാറുണ്ട് നടന്‍ വിക്രം. ഇപ്പോഴിതാ, എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിനായി വിക്രമിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സംവിധായകന്‍ നിലവില്‍ 'ആര്‍ആര്‍ആര്‍'ന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളിലാണ്. അടുത്തതായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പം ഒരു ചിത്രം രാജമൗലി പ്രഖ്യാപിച്ചിരുന്നു.
 പ്രതിനായക വേഷത്തിലേക്ക് ഒരു പ്രശസ്ത തമിഴ് നടനെ കൊണ്ടുവരാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ചിയാന്‍ വിക്രമിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. നടന്‍ ഉടന്‍ തന്നെ സംവിധായകനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments