Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിക്രം'ല്‍ അഭിനയിക്കാന്‍ ഫഹദ് വാങ്ങുന്നത് കോടികള്‍ ! കമല്‍ഹാസന്റെ പ്രതിഫലം 50 കോടി

Vikram From June 3   Kamal Haasan Vijay Sethupathi Fahadh Faasil RaajKamal Films International

കെ ആര്‍ അനൂപ്

, വ്യാഴം, 2 ജൂണ്‍ 2022 (08:54 IST)
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്ത 'വിക്രം' നാളെ പ്രദര്‍ശനത്തിനെത്തും.120 കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
50 കോടിയാണ് കമല്‍ഹാസന്റെ പ്രതിഫലം.വിജയ് സേതുപതിയ്ക്ക് 10 കോടി രൂപയും ഫഹദിന് നാലു കോടിയുമാണ് വിക്രമില്‍ അഭിനയിച്ചതിലൂടെ ലഭിച്ചത്. സംവിധായകന്‍ ലോകേഷ് കനകരാജിന് എട്ടുകോടിയും അനിരുദ്ധിന് നാല് കോടി രൂപയാണ് പ്രതിഫലം എന്നാണ് വിവരം.
 
റിലീസിന് മുമ്പേ 200 കോടി ക്ലബ്ബില്‍ 'വിക്രം' എത്തിക്കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

500 കോടി ബജറ്റ്, പ്രഭാസിന്റെ 'ആദിപുരുഷ്' 2023 ജനവരിയില്‍ റിലീസ്