Webdunia - Bharat's app for daily news and videos

Install App

200 കോടി ക്ലബ്ബിലേക്ക് 'വിക്രാന്ത് റോണ' ! കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (15:09 IST)
കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത 'വിക്രാന്ത് റോണ' ജൂലൈ 28 നാണ് റിലീസ് ചെയ്തത്.ഫാന്റസി ആക്ഷന്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യത്തെ 8 ദിവസം കൊണ്ട് 150 കൗഡി കളക്ഷന്‍ പിന്നിട്ട ചിത്രം രണ്ടാമത്തെ ആഴ്ചയിലും ബോക്സ് ഓഫീസില്‍ നിന്നും പണം വാരുകയാണ്.
 
11-ാം ദിവസത്തെ ആഗോളതല കളക്ഷന്‍ 3.5 കോടിയാണ്. ഒരു ചിത്രത്തിന് രണ്ടാമത്തെ ആഴ്ച ലഭിക്കാവുന്ന മികച്ച കളക്ഷന്‍ കൂടിയാണിത്.200 കോടി ക്ലബ്ബിലേക്ക് ഇനി അധികം ദൂരം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!

അടുത്ത ലേഖനം
Show comments