Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് കുഞ്ഞ് കോവൈ സരള!വൃദ്ധി കുട്ടിയുടെ മറ്റൊരു വൈറല്‍ വീഡിയോ

vridhi vishal

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (12:55 IST)
സോഷ്യല്‍ മീഡിയ വളര്‍ത്തിയ കുട്ടി താരമാണ് വൃദ്ധി വിശാല്‍. ഒറ്റരാത്രികൊണ്ട് താരമായി മാറിയ കുഞ്ഞ് സിനിമയിലും സജീവമാകുകയാണ്. വൃദ്ധിയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. പൃഥ്വിരാജിന്റെ കടുവയിലാണ് കുട്ടി ഒടുവിലായി അഭിനയിച്ചത്.
 
  ഇപ്പോഴിതാ തമിഴ് നടി കോവൈ സരളയുടെ ഡയലോഗിനെ അനുകരിച്ചുകൊണ്ട് എത്തിയ വൃദ്ധിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറത്ത് തമിഴ് സിനിമയിലും കുഞ്ഞിന് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി.
തമിഴില്‍ ജയ്, ശ്രീകാന്ത് തുടങ്ങിയ താരങ്ങളുടെ ചിത്രത്തില്‍ വൃദ്ധി വിശാല്‍ അഭിനയിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fahad Faasil & Nazriya Love Story: 'എടോ തനിക്ക് എന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ'; നസ്രിയയുടെ ചോദ്യം കേട്ട് ഫഹദ് ഞെട്ടി, ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ പൂവിട്ട പ്രണയം