Select Your Language

Notifications

webdunia
webdunia
webdunia
webdunia

Villa 666 Releasing date: ജാനകി സുധീറിന്റെ ബോള്‍ഡ് വേഷം, ചൂടന്‍ രംഗങ്ങളും; വില്ല 666 റിലീസ് തിയതി പ്രഖ്യാപിച്ചു !

എസ്.ജെ.വിഷ്വല്‍ മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് സുധാകരനാണ്

Villa 666 Releasing date: ജാനകി സുധീറിന്റെ ബോള്‍ഡ് വേഷം, ചൂടന്‍ രംഗങ്ങളും; വില്ല 666 റിലീസ് തിയതി പ്രഖ്യാപിച്ചു !
, ശനി, 17 സെപ്‌റ്റംബര്‍ 2022 (11:14 IST)
Janaki Sudheer in Villa 666: സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ഹോളി വൂഡിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജാനകി സുധീര്‍. ഹൊറര്‍ ത്രില്ലറായ വില്ല 666 എന്ന ഹൃസ്വചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 23 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. 
 
എസ്.ജെ.വിഷ്വല്‍ മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് സുധാകരനാണ്. വില്ല 666 യുടെ ട്രെയ്ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ജാനകിയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666 യുടെ ട്രെയ്ലര്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞ് പിറന്നത് വിവാഹമോചന ശേഷം; ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ശക്തമായി പ്രതികരിച്ച് രേവതി