Webdunia - Bharat's app for daily news and videos

Install App

'മദ്യപാനത്തില്‍ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന്'; കൂട്ടുകാരുടെ കളിയാക്കല്‍, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് വിനീത്

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഏപ്രില്‍ 2022 (11:58 IST)
പത്മരാജന്റ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പില്‍ മോഹന്‍ലാലിനൊപ്പം നടന്‍ വിനീതും അഭിനയിച്ചിരുന്നു. 1986-ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ചില രസകരമായ സംഭവങ്ങളെ ഓര്‍ക്കുകയാണ് വിനീത്.
 
'നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തല്‍ ഒരു രംഗത്ത് മദ്യപിക്കേണ്ടതായിട്ടുണ്ടായിരുന്നു.ആ രംഗത്ത് ഒരു കുപ്പി ബിയര്‍ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടന്‍ ശ്രമിച്ചത്. പക്ഷെ മദ്യം ഒഴിച്ച് തരികയായിരുന്നു പിന്നീട് ചെയ്തത്.. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. മദ്യപാനത്തില്‍ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവര്‍ കളിയാക്കുന്നത്'- വിനീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
മോഹന്‍ലാലിന്റെ അഭിനയം അസാധ്യമാണെന്നും മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതിനെക്കാള്‍ അതിനെല്ലാം സാക്ഷിയാവാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments