Webdunia - Bharat's app for daily news and videos

Install App

അച്ഛന്റെ ടീഷര്‍ട്ട് മകള്‍ ഇട്ടപ്പോള്‍ ! അവള്‍ ചോദിച്ചു വിനീത് ശ്രീനിവാസന്‍ സമ്മതം മൂളി

കെ ആര്‍ അനൂപ്
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (15:05 IST)
സിനിമാതാരങ്ങളുടെ കുടുംബവിശേഷങ്ങള്‍ ആല്‍വാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. വിനീത് ശ്രീനിവാസന്റെ സന്തോഷമാണ് മക്കള്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് രണ്ടു കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ, തന്റെ ടീഷര്‍ട്ട് ധരിച്ചുകൊണ്ട് എത്തിയ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

'ഏകദേശം അര മണിക്കൂര്‍ മുമ്പ്, എന്റെ ഒരു ടി ഷര്‍ട്ട് ധരിച്ചോട്ടെ എന്ന് ഷാനയ എന്നോട് ചോദിച്ചു. 2 മിനിറ്റ് കഴിഞ്ഞ്, ഞങ്ങള്‍ ഇത് ക്ലിക്ക് ചെയ്തു'-വിനീത് ശ്രീനിവാസന്‍ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചു.
 
മൂത്ത മകന്‍ വിഹാനും ഭാര്യ ദിവ്യയും വിനീതിനൊപ്പം എപ്പോഴുമുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments