അച്ഛനെ കുറിച്ച് എന്റെ ഭയം അതായിരുന്നു: മനസുതുറന്ന് വിനീത് ശ്രീനിവാസൻ !

Webdunia
വെള്ളി, 26 ജൂലൈ 2019 (14:48 IST)
അഭിനയതാവായും ഗായകനായും സംവിധായകനായുമെല്ലാം മലയാള പ്രേക്ഷരുടെ മനസിൽ ഇടം കണ്ടെത്തിയ സിനിമക്കാരനാണ് വിനീത് ശ്രീനിവാസൻ. തണ്ണിമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് താരം. അച്ഛൻ ശ്രീനിവാസൻ ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ.
 
അരവിന്ദന്റെ അതിഥികൾ കഴിഞ്ഞ സമയത്താണ് ആച്ഛൻ ആശുപയിയിൽ അഡ്മിറ്റാകുന്നത്. ഞൻ പ്രകാശൻ എന്ന സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സത്യൻ അങ്കിൾ അന്ന് അച്ഛനെ കാണാൻ വന്നിരുന്നു. അച്ഛൻ ഇനി റെസ്റ്റ് എടുക്കുന്നതാണ് നല്ലത് എന്ന് ഞാ പറഞ്ഞു. എന്നാൽ സത്യൻ അങ്കിളിന്റെ അഭിപ്രായം മറിച്ചായിരുന്നു.
 
എന്നെ ഭയപ്പെടുത്തിയിരുന്നത് മറ്റു ചില കാര്യങ്ങളായിരുന്നു. എഴുത്തിന്റെ സമ്മർദ്ദം അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമോ ? അച്ചൻ വീണ്ടും സിഗരറ്റ് വലി തുടങ്ങുമോ എന്നെക്കെയുള്ള ടെൻഷനായിരുന്നു എനിക്ക്. പക്ഷേ ഐസിയുവിൽ കിടക്കുമ്പോൾ പോലും അച്ഛന്റെ മനസിൽ സിനിമയായിരുന്നു. എന്നോട് ഒരു സിനിമയുടെ കഥ പറയുകയും ചെയ്തു. അച്ചന് എപ്പോഴും സന്തോഷം നൽകുന്ന കാര്യം സിനിമയാണ്. അത് എനിക്ക് കൂടുതൽ മനസിലായത് അപ്പോഴാണ്. വിനീത് ശ്രീനിവാസൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments