Webdunia - Bharat's app for daily news and videos

Install App

ബും‌മ്ര ട്വിറ്ററിൽ അൺ‌ഫോളോ ചെയ്തതെന്തിന്? - സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് അനുപമ പരമേശ്വരൻ

Webdunia
വെള്ളി, 26 ജൂലൈ 2019 (12:13 IST)
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ഭുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ നടി അനുപമ പരമേശ്വരൻ ആണെന്ന വാർത്ത പരസ്യമായത് വളരെ പെട്ടന്നായിരുന്നു. സംഭവം വൈറലായതോടെ ഇരുവരേയും ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും തലപൊക്കി. അതോടെ ബുമ്ര അനുപമയെ അൺഫോളോ ചെയ്യുകയും ചെയ്തു.  
 
പിന്നീട് അതും വലിയ വാര്‍ത്തയായി. ശേഷം അണ്‍ഫോളോ ചെയ്ത കാരണം കണ്ടെത്താനുള്ള തിരക്കിലായി ആരാധകര്‍. കഴിഞ്ഞ ദിവസം രാക്ഷസുഡു എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ അനുപമയോട് ചിലര്‍ ഭുംറയെ കുറിച്ച് ചോദിച്ചു. 
 
തനിക്ക് ഇതെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അനുപമയുടെ മറുപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ. ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെ കുറിച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് അനുപമ നേരത്തെ പ്രതികരിച്ചത്. ഏതായാലും പുതിയ മറുപടിയിൽ ആരാധകർ അത്ര സന്തോഷത്തിലല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അടുത്ത ലേഖനം
Show comments