Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിവാഹം ഔദ്യോഗികമായി അറിയിക്കും'; ലക്ഷ്മി മേനോനുമായുള്ള വിവാഹ വാർത്തയ്ക്ക് പിന്നിൽ എന്ത് ? വിശാലിന് പറയാനുള്ളത്

നടൻ വിശാൽ ലക്ഷ്മി മേനോൻ സിനിമ വാർത്തകൾ മലയാളം സിനിമ ന്യൂസ് തമിഴ് സിനിമകൾ പ്രണയം ഗോസിപ്പ് വിവാഹം തമിഴ് താരങ്ങളുടെ വിവാഹം സിനിമ വാർത്തകൾ സിനിമ ലേറ്റസ്റ്റ് ന്യൂസ്

കെ ആര്‍ അനൂപ്

, വെള്ളി, 11 ഓഗസ്റ്റ് 2023 (12:14 IST)
നടൻ വിശാലിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.നടി ലക്ഷ്മി മേനോനെ വിശാൽ വിവാഹം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ.
 
സാധാരണയായി എന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും റൂമറുകൾക്കും ഞാൻ പ്രതികരിക്കാറില്ല, എന്നാൽ ഇപ്പോൾ ലക്ഷ്മി മേനോനിസുമായുള്ള എന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പ്രചരിക്കുമ്പോൾ, ഞാൻ ഇത് പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് വിശാൽ പറഞ്ഞു.
 സമയമാകുമ്പോൾ എന്റെ വിവാഹം ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ദൈവം അനുഗ്രഹിക്കട്ടെ എന്നും വിശാൽ പറഞ്ഞു.ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'മാർക്ക് ആന്റണി' ആണ് വിശാലിന്റെ ഇനി വരാനുള്ളത്. സെപ്റ്റംബറിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jailer First Day Collection: റെക്കോർഡുകൾ തിരുത്തിയെഴുതി ബോക്സോഫീസിൽ തലൈവർ വിളയാട്ടം, ജയിലർ ആദ്യ ദിനത്തിൽ നേടിയത്