Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തിനൊപ്പം ഒഴിവുകാലം, സന്തോഷ ചിത്രങ്ങള്‍ പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍

Vismaya Mohanlal vismaya Mohanlal news film news movie news Vismaya Mohanlal vacation

കെ ആര്‍ അനൂപ്

, വെള്ളി, 20 ഒക്‌ടോബര്‍ 2023 (10:24 IST)
സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. മക്കള്‍ വിസ്മയയും പ്രണവും സോഷ്യല്‍ മീഡിയയില്‍ അധികം പ്രത്യക്ഷപ്പെടാറില്ല.ഇപ്പോഴിതാ വിസ്മയ മോഹന്‍ലാല്‍ കൂട്ടുകാരിയ്ക്കൊപ്പം അവധി ആഘോഷിക്കുകയാണ്.
 വിസ്മയയുടെ അവധി ആഘോഷ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് പുറത്ത് തനിക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് വിസ്മയക്ക് സന്തോഷം കൊടുക്കുന്നത്. അച്ഛനെയും സഹോദരനെയും പോലെ അഭിനയത്തില്‍ താരപത്രിക്ക് താല്പര്യമില്ല.എന്നാല്‍ മോഹന്‍ലാലിന്റെ ബറോസില്‍ വിസ്മയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലെത്തും എന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. 
 
 
  
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിയോ ആദ്യദിനം എത്ര നേടി? പുതുചരിത്രം എഴുതി വിജയ്