Webdunia - Bharat's app for daily news and videos

Install App

ഒടിയൻ ഇഫക്‌‌ട്, തള്ളലിലല്ല വർക്കിലാണ് കാര്യം - പേരൻപ് ആഘോഷമാക്കും, ഉറക്കത്തിലല്ലെന്ന് ഫാൻസ്!

Webdunia
ബുധന്‍, 23 ജനുവരി 2019 (12:46 IST)
പേരൻപിന്റെ റിലീസിനോടടുത്ത് ചിത്രത്തിന് കേരളത്തിൽ പ്രമോഷൻ ഇല്ലെന്നുള്ള തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. പലരും പ്രൊമോഷന് എതിരായി നിൽക്കുന്നു എന്നും സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ്?
 
കാർത്തിക് സുബ്ബരാജ്, സൂര്യ, മോഹൻ രാജ, ആക്ടർ ആര്യ, സിദ്ധാർഥ് തുടങ്ങിയ തമിഴ് സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയും തമിഴകത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവിനെ സ്വാഗതം ചെയ്‌തിരുന്നു. എന്നാൽ കേരളത്തിൽ ചിത്രത്തിന് പ്രൊമോഷൻ നടക്കില്ലെന്ന തരത്തിൽ ഫാൻസ് അറിയിച്ചു എന്ന വാർത്തകൾ ആയിരുന്നു വന്നത്.
 
എന്നാൽ മമ്മൂക്ക മൂവി പ്രൊമോട്ടേർസിന് ചിലത് പറയാനുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിനേയും മറ്റും കരിവാരിതേക്കാൻ ചിലർ ശ്രമിക്കുന്നത്. ഞങ്ങൾ ഉറക്കത്തിൽ അല്ലെന്നും ഈ സിനിമയുടെ പിറകിൽ തന്നെയാണെന്നും അവർ വ്യക്തമാക്കുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
പ്രിയരെ .... ഇവിടെ ഞങ്ങൾക്കും ... ചിലത് പറയുവാനുണ്ട് ..... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേരൻപ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ mfwai എന്ന സംഘടനയെയും ... അതിന്റെ നേത്യത്യത്തെയും കാര്യകാരണങ്ങൾ മനസിലാക്കാതെ ... അല്ലെങ്കിൽ അറിയുവാൻ ശ്രമിക്കാതെ കരിവാരി തേച്ച് കൊണ്ടിരിക്കുകയാണ്....... എന്താണ് ഞങ്ങൾ ചെയ്ത തെറ്റ് ....?????'. 
 
എവിടെയാണ് ഞങ്ങൾ ചതിച്ചത് .....??? പേരൻ പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ..... ചില കാര്യങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങൾ ........ ഞങ്ങൾ പ്ലാൻ ചെയ്ത പ്രകാരം 27.01.19 ന് ലുലു മാളിൽ വെച്ച് വൈകുന്നേരം .. പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി കൊണ്ട് പേരൻ പ് കേരളാ ലോഞ്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ........ അത് കൂടാതെ ... പ്രത്യേക സദസ്സിനു മുൻപിൽ ... ഒരു പ്രീമിയർ ഷോയും ....അത് പോലെ വളരെ പ്രധാനമായ ... 
 
തിയറ്റർ ചാർട്ടിംഗിന് പൂർണ്ണ അധികാരം mfwai ക്ക് കിട്ടിയിരിക്കുകയാണ് ... അത് പ്രകാരം കേരളത്തിലെ എല്ലാ ജില്ല കളിലും നമ്മുടെ പ്രവർത്തകർ ആവശ്യപ്പെടുന്ന സെന്ററുകളിൽ പടം പ്രദർശ്ശിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ ....അത് ക്കൂടാതെ സംഘടനയുടെ നേത്യത്വത്തിൽ മിക്ക ജില്ല കളിലും ... ഫാൻസ് ഷോയുടെ മുന്നൊരുക്കങ്ങളും ധൃതഗതിയിൽ നടക്കുകയാണ് ....പ്രമോഷൻ ... സ്റ്റിക്കറുകളും ... പോസ്റ്ററുകളും റെഡിയായിട്ടുണ്ട് .. 
 
ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ പോസ്റ്റ്റുകൾ നിറയുകയും ചെയ്യും ... അപ്പോൾ പറഞ്ഞ് വരുന്നത് ഇതാണ് നമ്മളാരും ഉറക്കത്തിലല്ല ... ഈ സിനിമയുടെ പിറകിൽ തന്നെയാണ് ..... .... വിമർശ്ശനങ്ങൾ നല്ലതാണ് ....പക്ഷെ അതിൽ ഒരൽപ്പ മെങ്കിലും കാമ്പുണ്ടായിരിക്കണം എന്ന് മാത്രം .....മമ്മൂക്ക അംഗീകരിച്ച ഒരേ ഒരു സംഘടന് യാണ് mfwai ,,, ,,, അത് കൊണ്ട് തന്നെ മറ്റാരെക്കാളും ... മമ്മൂക്ക ചിത്രങ്ങൾ തിയറ്ററുകളിൽ നിറഞ്ഞോടണമെന്ന് ആഗ്രഹിക്കുന്നവരുമാണ് പ്രവർത്തകർ. 
 
ഇതിനർത്ഥം സംഘടനയിൽ ഇല്ലാത്തവർ ആഗ്രഹിക്കുന്നില്ല എന്നല്ല .''... എങ്കിലും ഞങ്ങൾക്ക് നിങ്ങളോട് പറയുവാനുള്ളത് ഇത്രമാത്രം ... കാര്യങ്ങൾ അറിയാതെ വ്യക്തിഹത്യ നടത്തരുത് ....... നമ്മൾ മമ്മൂക്ക ആരാധകരെ തെറ്റിക്കുന്നതിനും ... തമ്മിലടിപ്പിക്കുന്നതിനും വേണ്ടി ഒരു പാട് ഫെയക്ക് ഐ ഡി കൾ Fb യിൽ സജീവമാണ് .... അവരുടെ നുണ പ്രചരണങ്ങൾക്ക് ചെവികൊടുക്കാതിരിക്ക ക .....പ്രലോഭനങ്ങളിൽ വീഴാതിരിക്കുക ....... ഒറ്റക്കെട്ടായി ... ഒരുമയോടെ ..... നമുക്ക് പേരൻ പിന്നെ വരവേല്ക്കാം .......... ആഘോഷിക്കാം .........

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments