Webdunia - Bharat's app for daily news and videos

Install App

എന്തൊരു മാറ്റം !ശിവകാര്‍ത്തികേയന്റെ കിടിലന്‍ ട്രാന്‍സ്ഫര്‍മേഷന്‍, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഫെബ്രുവരി 2024 (09:43 IST)
Sivakarthikeyan
പുതിയ സിനിമയുടെ ശിവകാര്‍ത്തികേയന്റെ കിടിലന്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആരാധകര്‍ മുഖത്ത് കൈവച്ചു. നിരന്തരമായുള്ള വര്‍ക്കൗട്ടിലൂടെ ശരീരം ഫിറ്റാക്കി മാറ്റിയിരിക്കുകയാണ് ശിവ കാര്‍ത്തികേയന്‍.
 
 രാജ്കുമാര്‍ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണലും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്. 
ശിവകാര്‍ത്തികേയന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ രാജ് കമല്‍ ഫിലിംസ് ആണ് പുറത്ത് വിട്ടിരിക്കുന്നത്.
 
സൈനിക ഉദ്യോഗസ്ഥനാണ് നടന്‍ വേഷമിടുന്നത്.കശ്മീരിലെ ഓപ്പറേഷനിടയില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments