Webdunia - Bharat's app for daily news and videos

Install App

Pushpa 2 Teaser: പുഷ്പ ടീസറില്‍ ഒളിഞ്ഞു കിടക്കുന്നത് എന്തൊക്കെ? കാത്തിരിപ്പ് അവസാനിക്കുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (09:25 IST)
'പുഷ്പ 2: ദ റൂള്‍'-ന്റെ ടീസര്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ടീസര്‍ എത്തുന്ന സമയം ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11:7ന് ടീസര്‍ പുറത്തുവരും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Allu Arjun (@alluarjunonline)

തെലുങ്ക് ആക്ഷന്‍ ഡ്രാമ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച സിംഹാസനത്തില്‍ ഇരിക്കുന്ന പുഷ്പ രാജിനെയാണ് പോസ്റ്ററില്‍ കാണാനായത്.
 
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂളില്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരും അഭിനയിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇപ്പോഴത്തെ മഴയ്ക്കു കാരണം ചക്രവാതചുഴി; ന്യൂനമര്‍ദ്ദമാകുമോ?

കന്യാസ്ത്രീകളുടെ അറസ്റ്റിൽ സുരേഷ് ഗോപിക്ക് മൗനം, സഭയ്ക്ക് അതൃപ്തി

Kerala Weather: ചക്രവാതചുഴി, തിമിര്‍ത്ത് പെയ്യാന്‍ കാലവര്‍ഷം; മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

അടുത്ത ലേഖനം
Show comments