Webdunia - Bharat's app for daily news and videos

Install App

36 വയസ്സ് കഴിഞ്ഞു, പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം, ആ രഹസ്യം വെളിപ്പെടുത്തി ചാര്‍മി കൗര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (09:19 IST)
മലയാളികള്‍ക്കിടയിലും നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ചാര്‍മി കൗര്‍. ടോളിവുഡ് ബ്യൂട്ടി സ്റ്റാറിന് പ്രായം 36 കഴിഞ്ഞു. മെയ് മാസത്തില്‍ 37-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ, താരത്തിന് ഇത്രയും പ്രായമായോ എന്നാണ് ആരാധകര്‍ക്ക് സംശയം. പ്രായം പിന്നോട്ടാണെന്ന് തോന്നിപ്പിക്കുന്നതിന് ഒരേയൊരു കാരണം അത് വ്യായാമമാണ്. കൃത്യമായ ഭക്ഷണക്രമത്തിനൊപ്പം ദിവസവും വ്യായാമത്തിന് സമയം കണ്ടെത്താറുണ്ട് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Charmmekaur (@charmmekaur)

ജീവിതത്തില്‍ സന്തോഷവാനായി ഇരിക്കുന്നതില്‍ വ്യായാമത്തിനും പങ്കുണ്ടെന്നാണ് നടിയുടെ പക്ഷം. ആരാധകരിലും വ്യായാമ ശീലം കൊണ്ടുവരുവാനായി നടി ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരു ശ്രമം എന്നോണം കഴിഞ്ഞദിവസം വേള്‍ഡ് ഹെല്‍ത്ത് ഡേയ്ക്ക് തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Charmmekaur (@charmmekaur)

 
1987 മെയ് 17ന് ഹൈദരാബാദിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് ചാര്‍മി കൗര്‍ ജനിച്ചത്. 36 വയസ്സാണ് നടിയുടെ പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Charmmekaur (@charmmekaur)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

വരന് മോശം സിബില്‍ സ്‌കോര്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം

അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

ബാലികയെ പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവ്

കാണാതായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അടുത്ത ലേഖനം
Show comments