Webdunia - Bharat's app for daily news and videos

Install App

'മഞ്ഞുമ്മല്‍ ബോയ്‌സ്' നേടിയ ആകെ കളക്ഷന്‍ എത്രയാണ് ? ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന്

കെ ആര്‍ അനൂപ്
ഞായര്‍, 25 ഓഗസ്റ്റ് 2024 (16:32 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ 200 കോടിയില്‍ കൂടുതല്‍ നേടിയിരുന്നു. ആദ്യമായാണ് മോളിവുഡ് 200 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്.മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ എത്ര രൂപ കണക്ഷന്‍ നേടിയെന്ന് വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 
 
പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 241 കോടി രൂപ സിനിമ നേടിയിട്ടുണ്ട്. അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സ് ടെലിവിഷന്‍ പ്രീമിയര്‍ ഇന്നാണ്.വൈകുന്നേരം ആറ് മണിക്കാണ് ചിത്രത്തിന്റെ പ്രീമീയര്‍.
 
മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കഴിഞ്ഞ ഒരു വര്‍ഷത്തോളം ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ടോവിനോ തോമസ് ചിത്രം '2018'ന്റെ റെക്കോര്‍ഡ് ആണ് സിനിമ തകര്‍ത്തത്. ഫെബ്രുവരി 22 നായിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

അടുത്ത ലേഖനം
Show comments