നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഏതാ? കളര്‍ഫുള്‍ സാരിയില്‍ പേളി

കെ ആര്‍ അനൂപ്
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (22:28 IST)
മലയാളത്തിന്റെ പ്രിയ ജോഡിയാണ് ശ്രീനിഷും പേളിയും. മക്കള്‍ക്കൊപ്പം ഉള്ളതാണ് ഇരുവരുടെയും ഇപ്പോഴത്തെ ലോകം. അഞ്ചാം വിവാഹ വാര്‍ഷികത്തിനുശേഷം കുടുംബം പേളിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
 
കുഞ്ഞ് അനിയത്തിയായ നിതാരയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന നില കുട്ടിയുടെ സ്‌നേഹത്തെ കുറിച്ചാണ് അമ്മ പേളിക്കും പറയാനുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

അടുത്തിടെയാണ് പേളി 34-ാം ജന്മദിനം ആഘോഷിച്ചത്.തായ്ലന്‍ഡിലെ പട്ടായയിലാണ് പേളിയുടെയും കുടുംബത്തിന്റെയും ജന്മദിനാഘോഷം നടന്നത്.
 
നിതാര ബേബിക്ക് മൂന്നു മാസം പ്രായമാകുമ്പോഴേക്കും അമ്മയുടെയും അച്ഛനെയും വീട്ടില്‍ നിന്ന് പേളി സ്വന്തം ഫ്‌ലാറ്റിലേക്ക് താമസം മാറിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments