Webdunia - Bharat's app for daily news and videos

Install App

ജന്മംകൊണ്ട് മലയാളി, പാടിയത് ഒരേയൊരു മലയാള സിനിമ പാട്ട്, കെകെ അന്ന് പറഞ്ഞ കാരണം ഇതാണ്!

കെ ആര്‍ അനൂപ്
ബുധന്‍, 1 ജൂണ്‍ 2022 (15:04 IST)
കഴിഞ്ഞദിവസം അന്തരിച്ച ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. ജന്മംകൊണ്ട് മലയാളിയാണെങ്കിലും, 2009-ല്‍ പുറത്തിറങ്ങിയ 'പുതിയ മുഖം' എന്ന ചിത്രത്തിലെ 'രഹസ്യമായ്' എന്ന ഒരു മലയാളം ഗാനം മാത്രമേ കെകെ പാടിയിട്ടുള്ളൂ. എന്തുകൊണ്ട് മലയാളം പാട്ടുകള്‍ കൂടുതല്‍ പാലില്‍ എന്ന ചോദ്യത്തിന് അദ്ദേഹം 2017ലെ ഒരു അഭിമുഖത്തിനിടെ മറുപടി നല്‍കിയിരുന്നു.
 
'മലയാളത്തില്‍ ഒരു ഗാനം മാത്രമേ പാടിയിട്ടുള്ളൂ. ഞാന്‍ ഒരു മലയാളിയാണെങ്കിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഞാന്‍ പലപ്പോഴും പാടാറുണ്ട്, മലയാളത്തില്‍ പാടുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. ഞാന്‍ സംസാരിക്കുന്ന മലയാളം തരക്കേടില്ലാത്തത് ആണെന്ന് ആളുകള്‍ പറയുന്നു, പക്ഷേ വരികളിലെ ചില വാക്കുകള്‍ പറയുമ്പോള്‍ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. '-2017-ല്‍ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments