മോളിവുഡിലെ ശരിക്കും താര രാജാവ് ആര്?സൂപ്പര്‍താരങ്ങളുടെ ആസ്തി, മുന്നില്‍ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
വ്യാഴം, 18 ജനുവരി 2024 (15:05 IST)
തുടരെ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച് മമ്മൂട്ടി മുന്നേറുമ്പോള്‍ വിജയ ട്രാക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മലയാളക്കരയ്ക്ക് ഇനി ഉത്സവകാലമാകും.മോളിവുഡിന്റെ സൂപ്പര്‍താരങ്ങളുടെ ആസ്തി എത്രയാണെന്ന് അറിയാമോ?
 
ആസ്തിയുടെ കാര്യത്തില്‍ മുന്നിലുള്ളത് മോഹന്‍ലാലാണ്. 376 കോടി രൂപയുടെ ആസ്തി ലാലിനുണ്ട്.മലൈക്കോട്ടൈ വാലിബന്‍, എമ്പുരാന്‍, റാം, റമ്പാന്‍ തുടങ്ങി വെടിക്കെട്ട് സിനിമകള്‍ ഇനി വരാനിരിക്കുന്നു. 400ല്‍ കൂടുതല്‍ സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
 
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആസ്തി 340 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ALSO READ: ജാഗ്രതൈ! നിങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ ലക്ഷണമാകാം
 
ഒരു സിനിമയ്ക്കായി എട്ട് കോടി മുതല്‍ 17 കോടി രൂപ വരെയാണ് പ്രതിഫലമായി മോഹന്‍ലാല്‍ വാങ്ങുന്നത്. അന്യഭാഷ ചിത്രങ്ങള്‍ക്ക് 15 മുതല്‍ 17 കോടി വരെയുമാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങുന്നത്. നേര് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 8 കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്. തൊട്ടുപിന്നില്‍ മമ്മൂട്ടിയാണ് ഉള്ളത്.
 
നാലു മുതല്‍ 10 കോടി രൂപ വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. അന്യഭാഷ ചിത്രങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ താരം വാങ്ങും.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments