Webdunia - Bharat's app for daily news and videos

Install App

ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയുടെ എതിരാളി മോഹൻലാൽ അല്ല, വിജയ് സേതുപതി?!

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (10:07 IST)
ഇത്തവണത്തെ ദേശീയ പുരസ്കാരത്തിൽ കടുത്ത മത്സരമായിരിക്കും നടക്കുകയെന്നാണ് സൂചന. പേരൻപ്, യാത്ര എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിയും ഒടിയനിലെ അഭിനയത്തിന് മോഹൻലാലും മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, മമ്മൂട്ടിയുടെ ശക്തനായ എതിരാളി തമിഴ് നടൻ വിജയ് സേതുപതി ആയിരിക്കുമെന്നാണ് റിപ്പോർട്ട്. 
 
ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത സീതാക്കാത്തിയും ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രവുമാണ് മക്കൾ സെൽ‌വത്തിന്റേതായി ഉള്ളത്. ഇതിലെ രണ്ടിലേയും പ്രകടനം പ്രശംസനീയമാണെന്നാണ് റിപ്പോർട്ടുകൾ.  
 
സൂപ്പര്‍ ഡ്യൂലക്‌സിൽ ഒരു ട്രാൻസ്‌ജെൻഡറായിട്ടാണ് സേതുപതിയെത്തുന്നത്. സമൂഹം എപ്പോഴും ഇവരെ വ്യത്യസ്തമായ എന്തോ സംഭവമായിട്ടാണ് കാണുന്നത്. പക്ഷെ അവരും നമ്മളെ പോലെ തന്നെയാണെന്ന് വിജയ് സേതുപതി പറയുന്നു. 
 
അങ്ങനെയെങ്കിൽ കടുത്ത മത്സരം തന്നെയായിരിക്കും ഈ വർഷം നടക്കുകയെന്നാണ് സൂചന. പൊളിടിക്സുകൾ ഒന്നുമില്ലെങ്കിൽ മികച്ച അഭിനേതാവിന് തന്നെയാകും ഇത്തവണത്തെ പുരസ്കാരമെന്ന കാര്യത്തിൽ സംശയമില്ല. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments