Webdunia - Bharat's app for daily news and videos

Install App

എന്നാണ് ഇനി സംവിധായകന്റെ കുപ്പായമണിയുന്നത്? മമ്മൂട്ടി പറയുന്നു

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (14:01 IST)
പൃഥ്വിരാജിനു പിന്നാലെ മോഹൻലാലും തന്റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ മമ്മൂട്ടി ആരാധകരും കത്തിരുന്നു. തങ്ങളുടെ പ്രിയ മമ്മൂക്ക ഒരു സിനിമ സംവിധാനം ചെയ്യുന്നത് കാണാൻ. എന്നാൽ, ആ‍രാധകരുടെ ഈ ആഗ്രഹം സാധിക്കില്ലെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. 
 
ഇനി എപ്പോഴാണ് സംവിധായകനാകുന്നത് എന്ന ചോദ്യം അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി നേരിടുകയുണ്ടായി. എന്നാൽ, ഇതിനു മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘അങ്ങനെ വാശിയുണ്ടോ? എനിക്കില്ല. ഒരു പത്ത് ഇരുപത് കൊല്ലം മുന്നേ ആയിരുന്നേൽ എനിക്കുണ്ടായിരുന്നു. പിന്നെ വേണ്ടെന്ന് വെച്ചു. കാരണം, നല്ല സംവിധായകർ ഉണ്ടിവിടെ. നമുക്ക് കാലത്തെ പോയി നിന്ന് കൊടുത്താൽ മാത്രം മതി. എന്തിനാ വെറുതേ... പിന്നെ ഒരു സിനിമ ചെയ്യണമെങ്കിൽ എനിക്ക് സമൂഹത്തോട് എന്തെങ്കിലും പറയാൻ ഉണ്ടാകണം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. അങ്ങനെയൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. പിന്നെതിനാ?’ -ചെറു ചിരിയോടെ മമ്മൂട്ടി ചോദിക്കുന്നു. 
 
മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന ചിത്രം നിരൂപക - പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സംവിധാന ചിത്രം പറഞ്ഞു വെയ്ക്കുന്ന പൊളിടിക്സ് അത്രത്തോളമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

അടുത്ത ലേഖനം
Show comments