Webdunia - Bharat's app for daily news and videos

Install App

'ചിലപ്പോള്‍ അതായിരിക്കാം ആദ്യം നടക്കുന്നത്', മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന സിനിമയെക്കുറിച്ച് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (13:03 IST)
മോഹന്‍ലാല്‍-ശ്രീനിവാസന്‍ സിനിമകള്‍ ഇനിയും സംഭവിക്കുമോ?സാധ്യതയുണ്ടെന്ന സൂചനയാണ് ശ്രീനിവാസന്‍ നല്‍കുന്നത്. ഇരുവരും ഒന്നിച്ച് എത്തുന്ന സിനിമകള്‍ക്കായുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. 
 
മോഹന്‍ലാ- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരു സിനിമ ചെയ്യാന്‍ പ്രിയദര്‍ശന് ആഗ്രഹമുണ്ടെന്ന് ശ്രീനിവാസന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.'സത്യന്‍ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. പക്ഷെ പ്ലാന്‍ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാനുണ്ട്. വിനീതിന് വളരെ ആഗ്രഹമുണ്ട്. ചിലപ്പോള്‍ അതായിരിക്കാം ആദ്യം നടക്കുന്നത്',-ശ്രീനിവാസന്‍ പറഞ്ഞു.
 
ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം വൈകാതെ തന്നെ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments