Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും സുന്ദരനായ നായകൻ എന്ന കിരീടംചൂടി ഹൃത്വിക് റോഷൻ !

Webdunia
ശനി, 5 ജനുവരി 2019 (17:56 IST)
ഇന്ത്യൻ സിനിമയിൽ ഹൃത്വിക് റോഷനുള്ള ആരാധകരെക്കുറിച്ച് നമുക്കറിയാം. ബോളിവുഡിലെ സൂപ്പർ താരം യുവതി യുവകളുടെ ഹരമാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസുകളിലേക്ക് ചേക്കേറിയ നായകനാണ് ഹൃത്വിക്ക്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല. ലോകക്കാകമാനം ഹൃത്വിക് റോഷന്റെ സൌന്ദര്യത്തിന് ആരാധകരുണ്ട് എന്നാണ് ഇപ്പോൾ  പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ലോകത്തിലെ ഏറ്റവും സുന്ദരനായ നായകൻ എന്ന പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പർ താരം. വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃത്വിക് റോഷൻ ലോകത്തിലെ ഏറ്റവും സുന്ദരനായ നായകനായി തിരഞ്ഞെടുക്കപ്പെട്ടത്. 
 
റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്‍റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് എന്നി ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് ബോളിവുഡിന്റെ സൂപ്പർ താരം ലോകത്തിലെ സുന്ദരനായ നായകനായത്. നേരത്തെ 2011ലും, 2012ലും ഹൃത്വിക്  ഏഷ്യയിൽ സെക്സിയസ്റ്റ് മെൻ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments