Webdunia - Bharat's app for daily news and videos

Install App

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ.... ഒടുവില്‍ തീരുമാനമായി! യഷിന്റെ നായിക ആര്?

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (09:09 IST)
toxic movie yash cast
കെജിഎഫ് രണ്ടു ഭാഗങ്ങള്‍ക്കുശേഷം ഇന്ത്യ ഒട്ടകയെ അറിയപ്പെടുന്ന വലിയ താരമായി യാഷ് മാറിക്കഴിഞ്ഞു. നടന്റെ 'ടോക്‌സിക് എ ഫെയറി ടേല്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്'ഒരുങ്ങുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങളുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
 
ബോളിവുഡില്‍ നിന്ന് കരീന കപൂര്‍, തെന്നിന്ത്യന്‍ നടിമാരായ ശ്രുതി ഹാസന്‍, സായ് പല്ലവി എന്നവരുടെ പേരുകളാണ് ഇതിനോടകം ഉയര്‍ന്നു കേട്ടത്. എന്നാല്‍ വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിക്കുന്നതിനിടെ നിര്‍മ്മാതാക്കള്‍ തന്നെ പ്രസ്താവനയിലൂടെ പുതിയ വിവരങ്ങള്‍ക്കായി മാറി.  
 
'ടോക്‌സിക്കിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. സിനിമയെ ചുറ്റിപ്പറ്റിയുള്ള ആവേശത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ അവസരത്തില്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.ചിത്രത്തിനായുള്ള കാസ്റ്റിംഗ് പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു. ഞങ്ങളുടെ ഈ ടീമില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. ഈ കഥ ജീവസുറ്റതാക്കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറെടുക്കുമ്പോള്‍, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാനാണ് നിങ്ങള്‍ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്',- നിര്‍മ്മാതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments