Webdunia - Bharat's app for daily news and videos

Install App

യാത്ര 25 കോടിയിലേക്ക്, മമ്മൂട്ടി ചിത്രം ബോക്‌സോഫീസിൽ കുതിക്കുന്നു!

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (14:34 IST)
മഹി വി രഘവ് സംവിധാനം ചെയ്‌‌ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'യാത്ര' ആഗോള ബോക്‌സോഫീസിൽ 25 കോടിയിലേക്ക് നീങ്ങുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് മമ്മൂട്ടിയുടെ യാത്ര റിലീസ് ആയത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്‌പദമാക്കിയാണ് മഹി വി രഘവ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. 
 
ആദ്യ ദിനത്തില്‍ 6.5 കോടി രൂപ കളക്ഷന്‍ ചിത്രം നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രം രണ്ടും മൂന്നും ദിനങ്ങളില്‍ 4 കോടിക്കു മുകളില്‍ വീതം നേടിയിട്ടുണ്ടെന്നാണ് വിവരം. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നു മാത്രമുള്ള നിര്‍മാതാക്കളുടെ വിഹിതം (നെറ്റ് കളക്ഷന്‍) അഞ്ചാം ദിവസത്തില്‍ എത്തുമ്പോള്‍ 6 കോടിയില്‍ എത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.
 
ഗ്രോസ് കളക്ഷന്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ 20 കോടിയിലേക്ക് കുതിക്കുകയാണ്. യുഎസ് ബോക്‌സ് ഓഫിസിലെ കളക്ഷന്‍ 1.5 കോടി പിന്നിട്ടിട്ടുണ്ട്. വിദേശ കളക്ഷന്‍ ഏകദേശം 2.5 കോടിയിലേക്കെത്തിയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments