Webdunia - Bharat's app for daily news and videos

Install App

നിങ്ങളെ കാണാൻ 21 കാരനെ പോലെ, ഹൃത്വിക് റോഷന്റെ ഫോട്ടോയ്‌ക്ക് കമന്റുമായി മുൻ‌ഭാര്യ സൂസന്നെ ഖാൻ

Webdunia
ചൊവ്വ, 29 ജൂണ്‍ 2021 (22:00 IST)
പ്രായം എത്ര കൂടിയെങ്കിലും ഇപ്പോളും ഹോട്ടായി തന്നെ ഇരിക്കുന്ന താരമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ഹോട്ട് ആയ താരങ്ങളുടെ പട്ടികയിൽ പലപ്പോഴും ഹൃത്വിക് ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഹൃത്വികിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വന്ന കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
 
ടോപ്‍ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചത്. ഇതിന് താഴെ കമന്റ് ചെയ്‌തതാവട്ടെ ഹൃത്വികിന്റെ മുൻ ഭാര്യ സൂസന്നെ ഖാൻ. നിങ്ങളെ കാണാൻ 21കാരനെ പോലെ എന്നാണ് സൂസന്നെ ഖാൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
 
വിവാഹബന്ധം വേർപ്പെടു‌ത്തിയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഹൃത്വികും മുൻ ഭാര്യ സൂസന്നെ ഖാനും. കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ ഇരുവരും ഡേറ്റ് ചെയ്യാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments