Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ചിത്രം യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റു പോയത് 4.37 ലക്ഷം രൂപക്ക്, കണ്ണുതള്ളി ആരാധകർ!

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (15:31 IST)
വൈ എസ് ആർ ആയി മമ്മൂട്ടി എത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര’ റിലീസിനു തയ്യാറെടുക്കുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് ഇത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസിനൊരുങ്ങുകയാണ് യാത്ര.
 
ഇതിനിടയിൽ, യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റുപോയതായി റിപ്പോർട്ട്. 4.37 ലക്ഷത്തിന് മുനീശ്വർ റെഡ്ഡിയാണ് യാത്രയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വൈ എസ് ആർ റെഡ്ഡിയുടെ കടുത്ത ഫാനാണ് മുനീശ്വർ. യുഎസിൽ നടത്താനിരിക്കുന്ന ഷോയുടെ ടിക്കറ്റാണ് മുനീശ്വർ സ്വന്തമാക്കിയിരിക്കുന്നത്. 
 
143 ഓളം തിയറ്ററുകളിലായിരിക്കും യുഎസില്‍ ചിത്രമെത്തുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഫെബ്രുവരി എട്ടിന് വേള്‍ഡ് വൈഡായി യാത്ര റിലീസ് ചെയ്യും. റിലീസിന് തൊട്ട് മുന്‍പായി ഫെബ്രുവരി ഏഴിന് യുഎസില്‍ പ്രീമിയര്‍ ഷോ യും സംഘടിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments