Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവർക്ക് വിവരമില്ല, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്: ക്ഷുഭിതയായി ദീപിക പദുക്കോൺ

വിവരമില്ലാത്തതു കൊണ്ടാണ് അവർ എന്നെ അങ്ങനെ വിളിക്കുന്നത്: ദീപിക

അവർക്ക് വിവരമില്ല, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്: ക്ഷുഭിതയായി ദീപിക പദുക്കോൺ
, ഞായര്‍, 7 മെയ് 2017 (15:55 IST)
ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന നായികമാരാണ് ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും. അന്താരഷ്ട്ര വേദികൾ പോലും ക്ഷണം ലഭിക്കുന്ന ഇരുവരേയും പക്ഷേ പലപ്പോഴും മാധ്യമങ്ങൾക്ക് മാറി പോകാറുണ്ട്. ഇതിൽ ക്ഷുഭിതയായിരിക്കുകയാണ് ദീപിക.
 
തന്നെ പ്രിയങ്കയെന്ന് തെറ്റിദ്ധരിക്കുന്ന വിദേശികൾ വിവരമില്ലാത്തവർ ആണെന്ന് താരം പറയുന്നു. ലോസ് ആഞ്ചൽസ് വിമാനത്താവളത്തിൽ വെച്ച് കഴിഞ്ഞ ദിവസം ദീപികയെ കണ്ട ഫോട്ടോഗ്രാഫേർസ് ദീപികയെ പ്രിയങ്കയെന്ന് വിളിച്ച് കൊണ്ടായിരുന്നു എത്തിയത്. ഇതാണ് താരത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. 
 
ഒരേ നിറമാണ് കരുതി ഒരു രൂപസാദൃശ്യവുമില്ല ഞങ്ങൾ തമ്മിൽ. പിന്നെങ്ങനെ മാരിപ്പോകുമെന്നാണ് താരം ചോദിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് സമാനതകളില്ലാത്ത നേട്ടം, 1000 കോടിയും കടന്ന് ബാഹുബലി!