Webdunia - Bharat's app for daily news and videos

Install App

ഇരുപതാം നൂറ്റാണ്ടോ? മണിച്ചിത്രത്താഴോ? ക്രിസ്ത്യന്‍ ബ്രദേഴ്സോ? - എന്താണ് സംഭവിക്കാന്‍ പോകുന്നത്? !

വരുന്നത് മണിച്ചിത്രത്താഴോ?

Webdunia
വെള്ളി, 17 ജൂണ്‍ 2016 (14:51 IST)
മോഹന്‍ലാലും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുന്നു. പക്ഷേ ഒരു സിനിമയ്ക്ക് വേണ്ടിയല്ല. ഒരു ഷോര്‍ട്ട് ഫിലിമാണ് സംഗതി. ബോധവത്കരണം ലക്‍ഷ്യമിട്ടുള്ള ഒരു ലഘുചിത്രത്തിനാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും കൈകൊടുക്കുന്നത്.
 
സുരേഷ്ഗോപിയും മജീഷ്യന്‍ മുതുകാടും ഈ ഷോര്‍ട്ട് ഫിലിമില്‍ റോഡ് യാത്രക്കാരായാണ് അഭിനയിക്കുന്നത്. മോഹന്‍ലാലാകട്ടെ സുരക്ഷിതവും പ്രശ്നരഹിതവുമായ യാത്രയെക്കുറിച്ചുള്ള സന്ദേശം നല്‍കാനായി എത്തുന്നു. എം ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്. 
 
ഇരുപതാം നൂറ്റാണ്ട്, മണിച്ചിത്രത്താഴ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ട്വന്‍റി20, ജനകന്‍ തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകളില്‍ ഒന്നിച്ചിട്ടുള്ള മോഹന്‍ലാലും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുമ്പോള്‍, ഷോര്‍ട്ട് ഫിലിമാണെങ്കില്‍ പോലും ആരാധകര്‍ ആവേശത്തിലാണ്.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.വി.അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രിയോ? ചർച്ചകളിൽ 2 പേരുകൾ, തീരുമാനം മോദി എത്തിയശേഷം

കാലിലെ പോറല്‍ നായ കടിച്ചതാണെന്ന് ഉറപ്പില്ല; ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായ 11കാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാനായി 4 കല്യാണം, രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെ പെട്ടു

ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പാലസ്തീന്‍ ജനതയ്ക്ക് അവിടെ മടങ്ങി വരാന്‍ അവകാശം ഉണ്ടാകില്ലെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments