Webdunia - Bharat's app for daily news and videos

Install App

കോണ്‍ജുറിംഗ് 2 കണ്ടുകൊണ്ടിരുന്ന വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു

ഹോളിവുഡ് പ്രേത സിനിമയായ കോൺജുറിംഗ് 2 കണ്ടുകൊണ്ടിരിക്കെ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ തീയേറ്ററിൽ സിനിമ കാണുന്നതിനിടെയായിരുന്നു സംഭവം. 65 വയസുള്ളയാളാണ് മരിച്ചത്.

Webdunia
വെള്ളി, 17 ജൂണ്‍ 2016 (14:35 IST)
ഹോളിവുഡ് പ്രേത സിനിമയായ കോൺജുറിംഗ് 2 കണ്ടുകൊണ്ടിരിക്കെ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ തീയേറ്ററിൽ സിനിമ കാണുന്നതിനിടെയായിരുന്നു സംഭവം. 65 വയസുള്ളയാളാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരുവണ്ണാമല ടൗണിലെ ബാലസുബ്രഹ്മണിയാര്‍ സിനിമാസിലാണ് കോണ്‍ജുറിംഗ് 2 കാണാന്‍ വൃദ്ധന്‍ കയറിയത്. ഇയാളുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിനിമയുടെ അവസാന ഭാഗമായപ്പോൾ വൃദ്ധൻ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞെങ്കിലും ഉടൻ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.
 
ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. കുഴണുവീണയുടനെ വൃദ്ധനെ അടുത്തുള്ള സർക്കാർ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവണ്ണാമല മെഡിക്കല്‍ കൊളേജിലേക്ക് മാറ്റാനായി നിര്‍ദ്ദേശിച്ചു. എന്നാൽ സുഹൃത്തിനെ കാണാതാവുകയായിരുന്നു. ഇയാളാരാണെന്നും സുഹൃത്തിനു വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു.
 

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments