Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കാര്യത്തില്‍ ദുല്‍ഖറിനെയും സച്ചിനെയും പോലെയല്ല മോഹന്‍ലാല്‍ !

86 ലക്ഷത്തിന്റെ വാച്ച്; മോഹന്‍ലാലിന്റെ വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം

മലയാളം
, വെള്ളി, 4 ഓഗസ്റ്റ് 2017 (12:07 IST)
സെലിബ്രിറ്റികളെ മാത്രമല്ല അവരുടെ ഇഷ്ടങ്ങളും ആളുകള്‍ ഫോളോ ചെയ്യാറുണ്ട്. സച്ചിന് കാറുകളോടും ധോണിക്കും ദുല്‍ഖറിനും ബൈക്കുകളോടുമുള്ള കമ്പവും വാര്‍ത്തകളായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയുന്നത് ഇതൊന്നുമല്ല. മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ വാച്ചാണ്. 
 
അടുത്തിടെ ഒരു പരിപാടിക്ക് എത്തിയപ്പോള്‍ മോഹല്‍ലാല്‍ കെട്ടിയ വാച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വെച്ച് നോക്കിയാല്‍ ഈ വാച്ച് ചില്ലറക്കാരനല്ല. റിച്ചാര്‍ഡ് മിലി ആര്‍എം 11 ബി മോഡലില്‍പ്പെട്ട ഈ വാച്ചിന് എണ്‍പത്തിയാറ് ലക്ഷത്തില്‍പ്പരം വിലവരുമെന്നാണ് വിവരം.
 
ഇത് പോലെ ഒരുപാട് ഇഷ്ടങ്ങള്‍ മലയാളത്തിന്റെ സ്വന്തം താരം മോഹന്‍ലാലിനുണ്ട്. വിവാദമായ ആ ആനക്കൊമ്പ് അത്തരത്തില്‍ ഒരിഷ്ടമായിരുന്നു. വായന മോഹല്‍ലാലിന് വലിയ ഇഷ്ടമാണ്. സംസാരിക്കാല്‍ ഇഷ്ടമാണ്. എഴുതാല്‍ ഇഷ്ടമാണ്. യാത്രചെയ്യാന്‍ ഇഷ്ടമാണ്. പുരാവസ്തുക്കള്‍ ഇഷ്ടമാണ് ഈ ഇഷ്ടങ്ങളെല്ലാം മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ?